വിതുര: ആദിവാസി ക്ഷേമ സമിതി(എകെഎസ്) വിതുര ഏരിയ സമ്മേളനം സിപിഎം ഏരിയ സെക്രട്ടറി എൻ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ആദിവാസികളുടെ കൃഷി വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുക, ആദിവാസികൾക്കെതിരെ വനം വകുപ്പ് ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കുക, ‘ഗോത്ര സാരഥി’ പദ്ധതി കൂടുതൽ ഊരുകളിലേക്കു വ്യാപിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, എകെഎസ് ജില്ലാ പ്രസിഡന്റ് ജി.അപ്പുക്കുട്ടൻ കാണി, സെക്രട്ടറി എം.എൽ.കിഷോർ, എസ്.സഞ്ജയൻ, എൻ.ഗോപാലകൃഷ്ണൻ, കെ.വിനീഷ് കുമാർ, എസ്. സുരേഷ് കുമാർ, ആർ.സജയൻ, സദാനന്ദൻ കാണി, ചിത്ര കുമാരി, ഷാഹുൽനാഥ് അലിഖാൻ, ഡി.ശശികല എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: ഷാജി(സെക്ര), ബി.അനിൽ കുമാർ(പ്രസി).
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.