Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ശബരിമല തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക്

ശബരിമല യാത്രക്ക് പുറപ്പെടാനൊരുങ്ങുന്ന തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക്.... മറ്റൊരു മണ്ഡല-മകരവിളക്ക് ഉത്സവ കാലം ആരംഭിക്കുകയായി...

താഴെ കൊടുത്തിട്ടുളള സേവനങ്ങൾക്കായുളള ഫോൺ നമ്പറുകൾ അത്യാവശഘട്ടങ്ങളിൽ വേണ്ടി വന്നേക്കാം ..നിങ്ങളുടെ മൊബൈൽ ഫോണിലോ ഡയറിയിലോ കുറിച്ച് വെക്കുന്നത് അഭികാമ്യമാണ്...

തീർത്ഥാടകരുടെവാഹനങ്ങൾ ശബരിമല പാതകളിൽ എവിടെ അപകടത്തിൽ പെട്ടാലും +91 9400044991, +91 9562318181 എന്നീ ടോൾ ഫ്രീ നമ്പരുകളിൽ വിളിച്ചാൽ മോട്ടോർ വാഹനവകുപ്പിന്‍റെ  അടിയന്തര സേവനം ലഭിക്കും. 

സേഫ്സോൺ പദ്ധതിപ്രകാരം 24മണിക്കൂർ സേവനമുണ്ട്. വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന് മെക്കാനിക്കുകളുടെ  സഹായവും ലഭിക്കും...

മറ്റു പ്രധാന ഫോൺ നമ്പരുകൾ:

എസ്. ടി.ഡി കോഡ് 04735
ദേവസ്വം കമ്മീഷണർ   04735202004
വിജിലൻൻസ് എസ്.പി   04735202081
വിജിലൻസ് ഓഫീസ്      04735202058
ഇൻഫർമേഷൻ സെന്റർ ശബരിമല  04735202048
ഇൻഫർമേഷൻ സെന്റർ പമ്പ  04735202339
അക്കോമഡേഷൻ  04735202049
ഗസ്റ്റ് ഹൗസ് പമ്പ  04735202441
ഗസ്റ്റ് ഹൗസ് ശബരിമല  04735202056
അന്നദാന മണ്ഡപം  04735 202918
പോസ്റ്റ് ഓഫീസ് ശബരിമല  04735 202130
പോസ്റ്റ് ഓഫീസ്  പമ്പ 04735202330
പോലീസ് സ്റ്റേഷൻ ശബരിമല  0 4735202014, 04735202016
പോലീസ് സ്റ്റേഷൻ പമ്പ   04735203419, 04735203386
പോലീസ് സ്പെഷ്യൽ ഓഫീസർ ശബരിമല  04735202029
പോലീസ് സ്പെഷ്യൽ ഓഫീസർ പമ്പ  04735203523
പോലീസ് വയർലെസ്  04735202079
ഫയർഫോഴ്സ് ശബരിമല  04735202033
കെ. എസ്. ആർ. ടി. സി പമ്പ  04735203445
ഫോറസ്റ്റ് ഓഫീസ് പമ്പ  04735202335
ഫോറസ്റ്റ് ഓഫീസ് പമ്പ  04735202074
ഗവ.ആശുപത്രി പമ്പ  04735203318
ഗവ.ആശുപത്രി ശബരിമല  04735202101
ടെലിഫോൺ എക്സ്ചേഞ്ച് ശബരിമല 04735202199, 04735202000, 04735202836

















Post a Comment

0 Comments