Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

രാജ്യത്തെ ആദ്യത്തെ എൽഎൻജി ബസ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ എൽഎൻജി ബസ് തിരുവനന്തപുരത്ത് പുറത്തിറങ്ങി. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനു പുറമെ ഇന്ധന ചെലവും ലാഭിക്കാവുന്ന എൽഎൻജി ഗതാഗതരംഗത്തു മാറ്റങ്ങൾക്കു വഴിയൊരുക്കും.


Post a Comment

0 Comments