Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാടിന് ഗവ. ഐ ടി ഐ യഥാർഥ്യമാകുന്നു; ഉദ്ഘാടനം 15 ന്


നെടുമങ്ങാട്: നെടുമങ്ങാടിന്റെ ചിരകാലസ്വപ്നമായ ഗവ. ഐ.ടി.ഐ. യാഥാർത്ഥ്യമാകുന്നു. 2026 ഒക്ടോബർ 15-ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് നെടുമങ്ങാട് ഗവ. ഐ.ടി.ഐ.-യുടെ ഉദ്ഘാടനം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

 


​വനം-വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബിജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാട് എംഎൽഎ ജി.ആർ. അനിlൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. നെടുമങ്ങാട് നഗരസഭ ചെയർമാൻ അഡ്വ. ആർ. ജയദേവൻ സ്വാഗതം ആശംസിക്കും. പാർലമെന്റ് അംഗങ്ങളായ അഡ്വ. അടൂർ പ്രകാശ്, അഡ്വ. എ.എ. റഹീം എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

നെടുമങ്ങാട് നഗരസഭ ചെയർമാൻ അഡ്വ. ആർ. ജയദേവൻ, ജനറൽ കൺവീനർ സി. സാബു, ടൗൺ വാർഡ് കൗൺസിലർ ടി. അർജുനൻ, സെക്രട്ടറി കുമാർ ആർ, പ്രിൻസിപ്പൽ വി. ഹരിലാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.



വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments