നെടുമങ്ങാട്: പ്രധാനമന്ത്രിയെ അപമാനിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗം മണ്ഡലം ജനറൽ സെക്രട്ടറി കെ. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ടൗൺ ഏരിയ പ്രസിഡന്റ് അനിൽ മനോഹരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഒബിസി മോർച്ച നോർത്ത് ജില്ല ജനറൽ സെക്രട്ടറി കുറക്കോട് ബിനു, മണ്ഡലം വൈസ് പ്രസിഡന്റ് സുമയ്യ മനോജ്, ജില്ലാ കമ്മിറ്റി അംഗം കൊല്ലംകാവ് മണിക്കുട്ടൻ, മണ്ഡലം വൈസ് പ്രസിഡന്റ് അജികുമാർ, മണ്ഡലം സെക്രട്ടറി ആലപ്പുറം പ്രശാന്ത്, നെടുമങ്ങാട് ശ്രീകുമാർ, കൗൺസിലർമാരായ നീതു സുരേഷ്, ബിന്ദു, ഏരിയ പ്രസിഡന്റുമാരായ ഡി. സുരേഷ്, ഉളിയൂർ സുരേഷ്, പത്മകുമാർ, മഹിളാമോർച്ച ജില്ലാ സെക്രട്ടറി ശാലിനി, യുവമോർച്ച മണ്ഡലം സെക്രട്ടറി രമ്യ, ഏരിയ ജനറൽ സെക്രട്ടറിമാരായ കിഷോർ, സുമേഷ്, മണ്ഡലം കമ്മിറ്റി അംഗം ദീപു തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.