ഒഡിഷയിലെത്തുന്ന സംഘം രഘുരാജ്പൂർ യുനെസ്കോ പൈതൃക കരകൗശല ഗ്രാമം, പുരി ശ്രീ ജഗന്നാഥ ക്ഷേത്രം, കൊണാർക്ക് സൂര്യക്ഷേത്രം, പിപിലി ആപ്ലിക് വർക്ക് ഗ്രാമം, ലിംഗരാജ് ക്ഷേത്രം, നാൽകോ (NALCO) ആസ്ഥാനം, ഐ.സി.എം.ആർ-ആർ.എം.ആർ.സി (ICMR-RMRC) , ഒഡിഷ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (OSDMA), സ്റ്റേറ്റ് റിലീഫ് കമ്മീഷണറുടെ ഓഫീസ്, സി.എസ്.ഐ.ആർ-ഐ.എം.എം.ടി (CSIR-IMMT), വേൾഡ് സ്‌കിൽ സെന്റർ, ഖണ്ഡഗിരി-ഉദയഗിരി ഗുഹകൾ,എന്നിവിടങ്ങൾ സന്ദർശിക്കും.
ഒഡിഷ ഗവർണർ/മുഖ്യമന്ത്രി/സ്പീക്കർ, ഭുവനേശ്വർ പി.ഐ.ബി/സി.ബി.സി അഡീഷണൽ ഡയറക്ടർ ജനറൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ 18 ന് മാധ്യമസംഘം ഭുവനേശ്വറിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും.
ഒഡിഷയുടെ വികസന പദ്ധതികൾ, ചരിത്ര-സാംസ്കാരിക പൈതൃകം, ദുരന്ത നിവാരണ രംഗത്തെ മികച്ച മാതൃകകൾ, പ്രമുഖ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ നേരിട്ടു കണ്ടുമനസ്സിലാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ
ഒഡിഷ ഗവർണർ/മുഖ്യമന്ത്രി/സ്പീക്കർ, ഭുവനേശ്വർ പി.ഐ.ബി/സി.ബി.സി അഡീഷണൽ ഡയറക്ടർ ജനറൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ 18 ന് മാധ്യമസംഘം ഭുവനേശ്വറിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും.
ഒഡിഷയുടെ വികസന പദ്ധതികൾ, ചരിത്ര-സാംസ്കാരിക പൈതൃകം, ദുരന്ത നിവാരണ രംഗത്തെ മികച്ച മാതൃകകൾ, പ്രമുഖ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ നേരിട്ടു കണ്ടുമനസ്സിലാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.