പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു തുകയുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ഷൈലാ ബീവി അധ്യക്ഷയായി.ജില്ലാ പഞ്ചായത്തംഗം ജെ യഹിയ,പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വിളയിൽ നൗഷാദ്, ജി ശോഭ, ഫസീല ബീവി, ഷൈല ബീവി, ഗ്രാമപഞ്ചായത്തംഗങ്ങൾ, അസിസ്റ്റന്റ് സെക്രട്ടറി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.116 ഗുണഭോക്താക്കളാണ് ലിസ്റ്റിൽ ഇടംനേടിയത്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.