Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിൽ മഞ്ച വാർഡിലെ കൈരളി സ്കൂൾ ജംഗ്ഷനിൽ 2023-24 ലെ എസ്. ഡി ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം എംഎൽഎ ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു.



നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ അഡ്വ. ആർ ജയദേവൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.സാബു, വാർഡ് കൗൺസിലർ എ. ഷാജി,സിപിഐ ബ്രാഞ്ച് സെക്രട്ടറി ശ്രീകണ്ഠൻ നായർ,കൈരളി സ്കൂൾ മാനേജർ സജികുമാർ, പ്രിൻസിപ്പൽ സിന്ധു, വൈസ് പ്രിൻസിപ്പൽ വൃന്ദ ശ്രീകേഷ്, അധ്യാപകരായ ചിത്ര,റെജു, സവിത, വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments