Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അതിവേഗ റെയിലിനെ പറ്റി മുഖ്യമന്ത്രിയുമായി ഇ ശ്രീധരൻ



തിരുവനന്തപുരം: അതിവേഗ റെയിലിനെ പറ്റി മുഖ്യമന്ത്രിയുമായി ഇ ശ്രീധരൻ കൂടിക്കാഴ്ച നടത്തി. ഇ ശ്രീധരന്റെ പദ്ധതിയെപ്പറ്റി വൈകാതെ അറിയിക്കാം എന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. കേരളത്തിന് അതിവേഗ യാത്ര ഉറപ്പാക്കുന്ന നിർദിഷ്ട ഹൈ സ്പീഡ് റെയിൽ (കെഎസ്എച്ച്.ആർ) പദ്ധതിയുടെ പുതുക്കിയ രൂപരേഖയുമായി മെട്രോമാൻ ഇ ശ്രീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു.


വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ 

Post a Comment

0 Comments