Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നവീകരിച്ച റോഡിന്റെയും മിനി മാസ്റ്റ് ലൈറ്റുകളുടെയും ഉദ്‌ഘാടനം ഡികെ മുരളി എംഎൽഎ നിർവഹിച്ചു


പനവൂർ:
പനവൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മൊട്ടക്കാവ് - മീന്നിലം - മുളമൂട് റോഡിന്റെയും പേരയം ത്രിവേണി ജംഗ്ഷൻ, എസ് എൻ പുരം ജംഗ്ഷൻ, കുഴിനട എന്നിവിടങ്ങളിലെ മിനി മാസ്റ്റ് ലൈറ്റുകളുടെയും സ്വിച്ച് ഓൺ കർമ്മം ഡി. കെ മുരളി എംഎൽഎ നിർവഹിച്ചു. പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മിനി, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.


വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആകുവാൻ ക്ലിക്ക് ചെയ്യൂ 

Post a Comment

0 Comments