Recent-Post

നന്ദിയോട്ട് മൊബൈൽ ടവറിനു മുകളിൽ കയറി മധ്യവയസ്കന്റെ ആത്മഹത്യ ഭീഷണി



നന്ദിയോട്: കൊച്ചുതാന്നിമൂട് ജംഗ്ഷന് സമീപം മൊബൈൽ ടവറിന് മുകളിൽ കയറി മധ്യവയസ്കന്റെ ആത്മഹത്യ ഭീഷണി.
ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കൊച്ചുതാന്നിമൂട് സ്വദേശിയാണ് ആത്മഹത്യ ഭീഷണിയുമായി ടവറിൽ കയറിയത്.
വിവരം അറിഞ്ഞ് പാലോട് പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും അതിനു മുൻപ് തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അനുനയിപ്പിച്ച് ഇയാളെ താഴെയിറക്കി.

 

Post a Comment

0 Comments