Recent-Post

നെടുമങ്ങാട് റവന്യൂ ടവറിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി





നെടുമങ്ങാട്:
റവന്യൂ ടവറിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്യുസ്റ് നടപടികൾ പൂർത്തിയാക്കുന്നു. റവന്യു ടവറിൽ കട നടത്തിയിരുന്ന ആളാണ് എന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Post a Comment

0 Comments