Recent-Post

ഉമ്മൻ ചാണ്ടി അനുസ്മരണം

 


വിതുര: കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്‌പാർച്ചനയും നടത്തി.
ആനപ്പാറ ജംഗ്ഷനിൽ നടന്ന അനുസ്മരണം മുതിർന്ന കോൺഗ്രസ്‌ നേതാവ് എം. ഷണ്മുഖൻ പിള്ള ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിച്ചു.




കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി എസ്.ഉദയകുമാർ, ആനപ്പാറ രവി, സോമചന്ദ്രൻ, ആനപ്പാറ റഷീദ്, തുളസി അമ്മാൾ, രാജേഷ്.എസ്, ധർമ്മരാജൻ, ഉണ്ണി ആനപ്പാറ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments