Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ധീര ജവാൻ വിഷ്ണുവിന് ആദരാഞ്ജലികൾ അർപ്പിച്ചു



നെടുമങ്ങാട്: ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട നന്ദിയോട് സ്വദേശി ധീര ജവാൻ വിഷ്ണുവിന് പത്താംകല്ല് വിഐപി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിഷ്ണുവിന്റെ ഛായ ചിത്രത്തിന് മുന്നിൽ ഭദ്രദീപം കൊളുത്തി, പുഷ്പാർച്ചനയും, ആദരാഞ്ജലികളും അർപ്പിച്ചു.



അസോസിയേഷൻ ഭാരവാഹികളായ പുലിപ്പാറ യൂസഫ്, എം അബ്ദുൽ സലാം, അജിംഷാ, നഹാസ്, ജാഗ്ഫർ, ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

0 Comments