Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വേനൽ മഴ തകർത്തു; നെടുമങ്ങാട് പ്രദേശങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി


നെടുമങ്ങാട്: വേനൽ ചൂടിന് ആശ്വാസമായി മഴ തകർത്തു പെയ്തെങ്കിലും ചൂടിന് ശമനമില്ല. നെടുമങ്ങാട് പ്രദേശങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. കച്ചേരി നട പതിനൊന്നാം കല്ല് റോഡിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിനു മുകളിൽ മരിച്ചില്ല ഒടിഞ്ഞു വീണു.



വിവിധ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടായി. എന്നാൽ മഴ വേണ്ടരീതിയിൽ ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ വേനൽമഴ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


Post a Comment

0 Comments