
നെടുമങ്ങാട്: ടാപ്പിംഗ് നടത്തി കൊണ്ടിരുന്ന
തൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. അനാട് വടക്കേക്കോണം ദീപാ ഭവനിൽ അജയകുമാറിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ 4ന് ടാപ്പിംഗിൽ ഏർപ്പെട്ടു കൊണ്ട് ഇരിക്കുകയായിരുന്ന അജയകുമാറിനെ കാട്ടു പന്നി ആക്രമിക്കുകയായിരിന്നു.
>


അക്രമണത്തിൽ കാൽ ഒടിഞ്ഞ അജയകുമാർ
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ പ്രദേശത്ത് കാട്ടു പന്നി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ പ്രദേശത്ത് കാട്ടു പന്നി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
.png)

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.