


നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ കൗൺസിലർ അഡ്വക്കേറ്റ് എസ്. അരുൺകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. മൂഴിയിൽ മുഹമ്മദ് ഷിബു, വാണ്ട സതീഷ്, പനവൂർ ഹസ്സൻ, വഞ്ചുവം ഷറഫ്,പുലിപ്പാറ യൂസഫ്, സുനിൽ കുമാർ, പഴവിള ജലീൽ, മുഹമ്മദ് ഇല്യാസ്, സിദ്ദിഖ്, മോഹനൻ, എസ് കുമാർ, കണ്ണാറാംകോട് സജി, പറയങ്കാവ് സലിം, അസീസ് നെടുമങ്ങാട്, ചന്തവിള രവീന്ദ്ര ബാബു, ബോബൻ, കൊല്ലംകാവ് സജി, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
.png)
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.