Recent-Post

ആൾ ഇന്ത്യ വുമൺസ് കോൺഫെറൻസ് വാർഷിക സമ്മേളനം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിബായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു



തിരുവനന്തപുരം: ആൾ ഇന്ത്യ വുമൺസ് കോൺഫെറൻസ് വാർഷിക സമ്മേളനം നടന്നു. വെള്ളയമ്പലം എഐഡബ്ല്യൂസി ജൂബിലി മെമ്മോറിയൽ അനിമേഷൻ സെന്ററിൽ സംഘടിപ്പിച്ച സമ്മേളനം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിബായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.




മന്ത്രി മുഹമ്മദ്‌ റിയാസ് മുഖ്യ അതിഥിയായിരുന്നു. കല്യാണി രാജ്, ഷീല തോമസ്, ഉപാസന സിംഗ്, ഡോ. വിജയലക്ഷ്മി, മഞ്ജു കാക്ക്, ഉഷാനായർ ഗീതു ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments