Recent-Post

കരിപ്പൂര് റോഡിൽ വാഹനാപകടം

 


നെടുമങ്ങാട്: നെടുമങ്ങാട് കരിപ്പൂര് ഐഎസ്ആർഒ റോഡിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചു. നെടുമങ്ങാട് ഭാഗത്തുനിന്ന് വന്ന ഓട്ടോയും എതിരെ വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. പോലിസ് സ്ഥലത്തെത്തി.




Post a Comment

0 Comments