Recent-Post

എബിവിപി നെടുമങ്ങാട് നഗർ സമ്മേളനം നടത്തി



നെടുമങ്ങാട്:
എബിവിപി നെടുമങ്ങാട് നഗർ സമ്മേളനം എബിവിപി സംസ്ഥാന സമിതി അംഗം അശ്വിൻ ഉദ്ഘാടനം ചെയ്തു. നഗർ പ്രസിഡന്റ് സൗരവ് അധ്യക്ഷത വഹിച്ചു. ഭാരവാഹി പ്രഖ്യാപനം എബിവിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം ആരോമൽ നിർവഹിച്ചു.




പ്രസിഡന്റ് സൗരവ്, സെക്രട്ടറി അതുൽ, ഓഫീസ് സെക്രട്ടറി വിഷ്ണു, വൈസ് പ്രസിഡന്റ് ശ്രീനുദേവ്, അമൃതശ്രീ, ജോയിൻ സെക്രട്ടറി അഭിരാം, സ്നേഹമോൾ, സിദ്ധാർഥ്, ഗേൾസ് ഇൻ ചാർജ് ഗംഗ, ഖേൽ അശ്വിൻ കൃഷ്ണ, എസ്എഫ്എസ് അഷ്ടമി, എസ്എഫ്ഡി അഭിനവ്, കലമഞ്ച് പാർവതി , എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ആരോമൽ, അഖിൽ ദേവ് തുടങ്ങിയവരാണ് പുതിയ നഗർ ഭാരവാഹികൾ.


Post a Comment

0 Comments