Recent-Post

നെടുമങ്ങാടിന്റെ സംവിധായകനിലൂടെ അടുത്ത ഹിറ്റ് അണിയറയിൽ


നെടുമങ്ങാട്: ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നിവയ്ക്ക് ശേഷം വി സി അഭിലാഷ് എഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. സൈന മൂവീസിലൂടെയാണ് റിലീസ് ചെയ്തത്.

   



Post a Comment

0 Comments