Recent-Post

നെടുമങ്ങാട് ഗവ. കോളേജിൽ കെ എസ് യു വിന് ഉജ്ജ്വല വിജയം

 


നെടുമങ്ങാട്: കോളെജ് യുണിയൻ തെരെഞ്ഞടുപ്പിൽ നെടുമങ്ങാട് ഗവണ്മെന്റ് കോളെജിൽ ചെയർമാൻ ഉൾപ്പെട അഞ്ച് സിറ്റുകളിൽ കെ.എസ്.യു വിജയം നേടി.




ചെയർപേഴ്സണയായി ഒന്നാം വർഷ മലയാളം പി.ജി. വിദ്യാർത്ഥി ദിപയും വൈസ് ചെയർപേഴ്സണായി ബിരുദ വിദ്യാർത്ഥി സുൽത്താന ഫസിലയും ആർട്സ് സെക്രട്ടറിയായി വിപിൻ രാജും തെരെഞ്ഞടുക്കപ്പെട്ടു.



മലയാളം അസോസിയേഷൻ പ്രതിനിധിയായി ഒന്നാം വർഷ പി.ജി.മലയാളം വിദ്യാർബി റയാനും പി.സി.എ. പ്രതിനിധിയായി നിരജും തെരെഞടുക്കപ്പെട്ടു. വിജയത്തെത്തുടർന്ന് കെ.എസ്.യു പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.

Post a Comment

0 Comments