Recent-Post

ആര്യനാട് ഗവ. വൊക്കേഷണൽ ആൻഡ് എച്ച്.എസ്.എസിൽ അധ്യാപക ഒഴിവ്






ആര്യനാട്:
ആര്യനാട് ഗവ. വൊക്കേഷണൽ ആൻഡ് എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 11 മണിക്ക്‌. നെടുമങ്ങാട് ഓൺലൈൻ തൊഴിലവസരങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 




Post a Comment

0 Comments