
അരുവിക്കര: കരമനയാറ്റില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അരുവിക്കര ഡാം സൈറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കരമനയാറില്‍ കാണാതായ സ്ത്രീയുടെതാണ് മൃതദേഹം. വട്ടിയൂര്‍ക്കാവ് വേറ്റിക്കോണം സ്വദേശി പുഷ്പകുമാരിയെ കഴിഞ്ഞ ദിവസമാണ് ഒഴുക്കില്‍പെട്ട് കാണാതായത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.