Recent-Post

തിരുവനന്തപുരം നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗില്‍ ഉള്‍പ്പെടെ നിരവധി താല്‍ക്കിലിക ഒഴിവുകള്‍



തിരുവനന്തപുരം നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗില്‍ ഉള്‍പ്പെടെ നിരവധി താല്‍ക്കിലിക ഒഴിവുകള്‍. ഓഡിയോളോജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, റിക്കോർഡ് റൂം അസിസ്റ്റന്റ്, കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ടീച്ചിംഗ് അസിസ്റ്റന്റ് എന്നീ വിവിധ തസ്തികകളിലാണ് നിഷ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നെടുമങ്ങാട് ഓൺലൈൻ തൊഴിലവസരങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


ഓഡിയോളോജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, റിക്കോർഡ് റൂം അസിസ്റ്റന്റ് എന്നീ തസ്തികകൾക്ക് ഉള്ള അപേക്ഷകൾ നവംബർ 8, 2023 ന് മുൻപ് ലഭിച്ചിരിക്കണം. ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 13 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും http://nish.ac.in/others/career  സന്ദർശിക്കുക.



Post a Comment

0 Comments