Recent-Post

കേരളോത്സവം 2023 രജിസ്‌ട്രേഷൻ ആരംഭിച്ചു




നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയുടെ കേരളോത്സവത്തിൽ കലാകായിക മത്സരങ്ങളിൽ 15-നും 40-വയസിനും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 19 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.keralotsavam.com




Post a Comment

0 Comments