
വിവിധ തൊഴിലുകളെ കുറിച്ചറിയാനും സ്വയം തൊഴിൽ ചെയ്യുവാൻ താല്പര്യമുള്ളവർക്ക് അത് സംബന്ധിച്ച അറിവുകൾ നൽകാനുമാണ് ഇത് സങ്കഠിപ്പിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് അവർക്കുവേണ്ട യോഗ്യതയും , തൊഴിൽ പരിചയവുമുള്ള വ്യക്തികളുമായി അഭിമുഖം നടത്താനുള്ള അവസരവും ഈ മേളകളിൽ ഉണ്ടാവും.

പി എം ഇ ജി പി, മുദ്രലോൺ, സ്റ്റാർട്ട്അപ് പദ്ധതികൾ, പ്രധാനമന്ത്രി വിശ്വകർമ യോജന, പ്രധാനമന്ത്രി തെരുവോര കച്ചവടക്കാർക്കുള്ള നിധി എന്നീ പദ്ധതികളെ കുറിച്ചുള്ള ശില്പശാലയും സങ്കടിപിക്കുന്നുണ്ട്. പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ചോ വാട്ട്സ്ആപ് സന്ദേശം അയചോ രജിസ്റ്റർ ചെയ്യേണ്ടതാണ്.
മണമ്പൂർ ദിലീപ് +917592806513
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.