Recent-Post

പ്രഥമ ഖസാഖ് ഖുറേഷി ചാമ്പ്യൻ ഷിപ്പ്; തിരുവനന്തപുരത്തിന് അഭിമാനമായി നെടുമങ്ങാട് സ്വദേശി



എറണാകുളം:
എറണാകുളം സെന്റ് പോൾസ് കോളേജിൽ നടന്ന പ്രഥമ ഖസാഖ് ഖുറേഷി ചാമ്പ്യൻ ഷിപ്പിൽ ആൺകുട്ടികളുടെ 30 കിലോ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിഥീകരിച്ചു വെള്ളിമെഡൽ നേടി നെടുമങ്ങാട് സ്വദേശിയായ മുഹമ്മദ്‌ യാസീൻ എസ് എസ്. കരാട്ടെ, ജൂഡോ കോച്ചുമായ ഷഹീന ഫാറൂഖ് ആണ് മാതാവ്. അഴിക്കോട് സ്വദേശിയാണ് മുഹമ്മദ് യാസീൻ. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 





Post a Comment

0 Comments