Recent-Post

കെൽട്രോണിന്‍റെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകൽ ക്ഷണിക്കുന്നു


കെൽട്രോണിന്‍റെ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനെജ്മെന്‍റ്, കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്‍റനൻസ്, മൊബൈൽ ഫോൺ ടെക്നോളജി, എ.സി ആൻഡ് റഫ്രിജറേഷൻ, ഡി.സി.എ എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8590605271.



Post a Comment

0 Comments