Recent-Post

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA ) മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു



ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA ), സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു.


ഇന്ത്യയിലെ പത്ര - ദൃശ്യ - ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ JMA യ്ക്ക് കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്.

കേന്ദ്രസർക്കാർ 2021 ൽ പാസാക്കിയ നിയമമനുസരിച്ച് നിങ്ങളുടെ ഓൺലൈൻ പത്രം ഏതെങ്കിലും ഒരു സെൽഫ് റെഗുലേറ്ററി ബോഡിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഗ്രീവൻസ് കൗൺസിലിലൂടെ നിങ്ങളുടെ ഓൺലൈൻ മാധ്യമം രജിസ്റ്റർ ചെയ്യാവുന്നതാണ്.

For Journalists Registration Click Here

For Media Registration Click Here 


Post a Comment

0 Comments