Recent-Post

പെരിങ്ങമ്മല അല്ലാമാ ഇക്ബാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ സ്പോട്ട് അഡ്മിഷൻ



പെരിങ്ങമ്മല:
പെരിങ്ങമ്മല അല്ലാമാ ഇക്ബാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ 21-ാമത് ബാച്ച് എം.ബി.എ സ്പോട്ട് അഡ്മിഷൻ 13/9/23 ന് ( ബുധൻ) രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കുന്നു. അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. വിദ്യാർത്ഥിനികൾക്ക് ഹോസ്റ്റൽ സൗകര്യം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9895909196 ൽ വിളിക്കുക.




Post a Comment

0 Comments