Recent-Post

ഗവൺമെന്‍റ് പോളിടെക്‌നിക് കോളെജിൽ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു



നെടുമങ്ങാട്: ഗവൺമെന്‍റ് പോളിടെക്‌നിക് കോളെജിലെ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിൽ ഉടൻ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ ഡിറ്റിപി, ഡാറ്റാ എൻട്രി, ടാലി, കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്‍റനൻസ്, ബ്യൂട്ടീഷ്യൻ, ഐ ഇ എൽ റ്റി എസ്, ഫാഷൻ ഡിസൈനിങ്, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സ്‌പെല്ലുമായോ 7559955644 എന്ന നമ്പരിലോ ബന്ധപ്പെടുക. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 




-------------

Post a Comment

0 Comments