Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിതുരയിൽ വാഹനാപകടം; നിരവധിപേർക്ക് പരിക്ക്



വിതുര
: ചേന്നൻപാറയിൽ ഥാറും പിക്കപ്പും കൂട്ടിയിടിച്ചു. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. അമിത വേഗതയിൽ വന്ന ഥാർ വളവിന് തൊട്ടുമുൻപ് മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ പിക്ക് അപ്പിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



 


Post a Comment

0 Comments