Recent-Post

പനയമുട്ടത്ത് വാഹനാപകടം; ഒരാൾ മരിച്ചു

 


പനയമുട്ടം: പനയമുട്ടത്ത് വാഹനാപകടം ഒരാൾ മരിച്ചു. പനയമുട്ടം സ്വദേശി ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. പോലിസ് സ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ നടത്തുന്നു.



Post a Comment

0 Comments