Recent-Post

ബൈക്കിലെത്തി സ്കൂൾ വിദ്യാർഥികൾക്ക് മുന്നിൽ ലൈംഗിക ചേഷ്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



മാറനല്ലൂർ: ബൈക്കിലെത്തി സ്കൂൾ വിദ്യാർഥികൾക്ക് മുന്നിൽ ലൈംഗിക ചേഷ്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂർ പോലീസ് ആണ് യുവാവിനെ അറസ്റ്റുചെയ്തു. കീഴാറൂർ പഴഞ്ഞിപ്പാറ ഹരിജൻ കോളനി വിഎസ് ഭവനിൽ വിഎസ് സജു (32) വിനെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


ഇക്കഴിഞ്ഞ 16 ന് രാവിലെ 9 മണിയോടെ ചീനിവിള - പോങ്ങുംമൂട് റോഡിൽ സ്കൂളിൽ പോകുകയായിരുന്ന 5-ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികളെയാണ് പ്രതി ലൈംഗീക ചേഷ്ടകൾ കാട്ടിയത്.

Post a Comment

0 Comments