Recent-Post

സിപിഎം നേതാവ് പി. ജയരാജനെതിരെ പ്രതിഷേധവുമായി യുവമോർച്ച




നെടുമങ്ങാട്: യുവമോർച്ചക്കാരെ മോർച്ചറിയിലാക്കും എന്ന കൊലവിളി പ്രസംഗം നടത്തിയ സിപിഎം നേതാവ് പി. ജയരാജനെതിരെ പ്രതിഷേധവുമായി യുവമോർച്ച. യുവമോർച്ച നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുകയും ജയരാജന്റെ കോലം കത്തിക്കുകയും ചെയ്യ്തു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 




Post a Comment

0 Comments