Recent-Post

ജല വിതരണം മുടങ്ങും



വിതുര: വാട്ടർ അതോറിറ്റി ചെറ്റച്ചൽ പ്ലാന്റിൽനിന്നുള്ള ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ തൊളിക്കോട് പഞ്ചായത്തിൽ പൂർണമായും വിതുര പഞ്ചായത്തിൽ ഭാഗികമായും ജലവിതരണം മുടങ്ങും. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


Post a Comment

0 Comments