Recent-Post

വിതുര ഗവ. വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

 



വിതുര: വിതുര ഗവ. വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ സ്റ്റാറ്റിസ്റ്റിക്സ്, ജ്യോഗ്രഫി, ഇംഗ്ലീഷ് അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച ഉച്ചയ്ക്ക് 2-ന്‌.



Post a Comment

0 Comments