Recent-Post

വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ. വി.ആൻഡ് എച്ച്.എസ്.എസിൽ അധ്യാപക ഒഴിവ്

 



വെള്ളനാട്: വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ. വി.ആൻഡ് എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. മാത്‍സ്, എച്ച്.എസ്.എസ്.ടി. മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം 11-ന് രാവിലെ 10-ന്.



Post a Comment

0 Comments