Recent-Post

പൂവത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

 




നെടുമങ്ങാട്: പൂവത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി.(മലയാളം) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 26-ന് രാവിലെ 11 മണിക്ക്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



Post a Comment

0 Comments