വിതുര: വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് (15) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

രാവിലെ വീട്ടിൽ നിന്നും കുളിയ്ക്കാൻ പോയപ്പോഴായിരുന്നു അപകടം. കുട്ടിയെ കാണാത്തതിനെ തുടർന്ന് അമ്മ തിരഞ്ഞുപോയപ്പോഴാണ് അക്ഷയ് മുങ്ങി കിടക്കുന്നത് കണ്ടത്.

രാവിലെ വീട്ടിൽ നിന്നും കുളിയ്ക്കാൻ പോയപ്പോഴായിരുന്നു അപകടം. കുട്ടിയെ കാണാത്തതിനെ തുടർന്ന് അമ്മ തിരഞ്ഞുപോയപ്പോഴാണ് അക്ഷയ് മുങ്ങി കിടക്കുന്നത് കണ്ടത്.

കുട്ടിയെ ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിതുര ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.