Recent-Post

മഞ്ച ടീച്ചർ എജ്യുക്കേഷൻ കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

 



നെടുമങ്ങാട്: മഞ്ച ടീച്ചർ എജ്യുക്കേഷൻ കോളേജിൽ ഫിസിക്കൽ എഡ്യൂക്കേറ്റർ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്‌പര്യമുള്ളവർ 27-ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



Post a Comment

0 Comments