Recent-Post

കുട്ടി മരിച്ച സംഭവത്തിൽ റിപ്പോർട്ട്‌ തേടി ആരോഗ്യ വകുപ്പ് മന്ത്രി



നെടുമങ്ങാട്: ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലെത്തിയ കുഞ്ഞ് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.



Post a Comment

0 Comments