Recent-Post

നെടുമങ്ങാട്ട് വിൽപ്പനയ്‌ക്കെത്തിച്ച പഴകിയ മത്സ്യം പിടികൂടി



നെടുമങ്ങാട്: നെടുമങ്ങാട്ട് വിൽപ്പനയ്‌ക്കെത്തിച്ച പഴകിയ മത്സ്യം പിടികൂടി. രണ്ടു ടൺ പഴകിയ മത്സ്യം പിടികൂടി. മീൻ കൊണ്ടുവന്ന വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം എത്തിച്ചത്. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം എത്തിച്ചത്. നഗരസഭ ഹെൽത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും ചേർന്നാണ് ഇത് പരിശോധന നടത്തിയത്.



Post a Comment

0 Comments