Recent-Post

കല്ലിയോട് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു

 

 

പനവൂർ: കല്ലിയോട് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്. പനവൂര്‍ സ്വദേശി പ്രസന്നകുമാറും ഭാര്യയുമാണ് അപകടത്തില്‍പെട്ടത്.

പുത്തൻപാലത്ത് നിന്നും പനവൂരിലേയ്ക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. കാര്‍ 6 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഇവരെ നാട്ടുകാര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments