Recent-Post

ഈസ്റ്റർ ദിനത്തിൽ രോഗികൾക്ക് പൊതി ചോറ് വിതരണം



 

നെടുമങ്ങാട്: ഈസ്റ്റർ ദിനത്തിൽ ബിജെപിയുടെ സ്ഥാപന ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സേവാപാക്ഷികത്തിൽ യുവമോർച്ച നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് പൊതി ചോറ് വിതരണം നടത്തി.





യുവമോർച്ച സംസ്ഥാന സമിതി അംഗം വീണ, ജില്ലാ സമിതി അംഗം സജീന അജിത്, യുവമോർച്ച നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ്‌ പ്രസാദ് മോഹൻ, മണ്ഡലം ജനറൽ സെക്രട്ടറി ശാലു, നെടുമങ്ങാട് മണ്ഡലം - ഏരിയ ഭാരവാഹികൾ എന്നിവർ നേതൃത്വം കൊടുത്തു.

Post a Comment

0 Comments