Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ റെയ്ഡ്


 

നെടുമങ്ങാട്: നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ റെയ്ഡ്. ഓഫീസിൽ നിന്ന് കണക്കിൽപ്പെടാത്ത 1000 രൂപ കണ്ടെത്തി. ഹെൽമറ്റ്, മേശവിരി എന്നിവിടങ്ങളിൽ നിന്നാണ് പണം കണ്ടെത്തിയത്. ഒരേ സാക്ഷിയെ വച്ച് ഒന്നിലധികം പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് റെയ്ഡ് നടത്തിയത്.

 


Post a Comment

0 Comments