Recent-Post

കുളവിക്കോണത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

 



നെടുമങ്ങാട്
: നെടുമങ്ങാട് കുളവിക്കോണത്ത് വാഹനാപകടം. നിയന്ത്രണം വിട്ട ടെമ്പോ സ്കൂട്ടറിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.




Post a Comment

0 Comments