Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പച്ച നെടുംപറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ദേശീയ മഹോത്സവത്തിന് തുടക്കം കുറിച്ചു



 

പാലോട്: തിരുവനന്തപുരം ജില്ലയിലെ സുപ്രധാന ക്ഷേത്രോത്സവങ്ങളിൽ ഒന്നായ നന്ദിയോട് പച്ച നെടുംപറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ദേശീയ മഹോത്സവത്തിന് തുടക്കം കുറിച്ചു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനാണ് തൃക്കൊടിയേറിയത്.




ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങുകളിൽ ക്ഷേത്രമേൽശാന്തിയും, നിരവധി ഭ്രാഹ്മണശ്രേഷ്ഠൻമാരും, ഉപദേശകസമിതി അംഗങ്ങളും, ദേശീയമഹോത്സവകമ്മിറ്റി അംഗങ്ങളും നൂറുകണക്കിന് ഭക്തജനങ്ങളും സാക്ഷ്യംവഹിച്ചു.

Post a Comment

0 Comments