Recent-Post

നെടുമങ്ങാട് ഗവ. പോളിടെക്‌നിക് കോളേജിൽ അവധിക്കാല പരിശീലനം



നെടുമങ്ങാട്
: ഗവ. പോളിടെക്‌നിക് കോളേജിൽ അവധിക്കാല പരിശീലനം നൽകുന്നു. റോബോട്ടിക് വർക്‌ഷോപ്പ്, സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാം, ഇന്റൽലേൺ പ്രോഗ്രാം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ആർട്ട് ആൻഡ്‌ ക്രാഫ്റ്റ് എന്നീ കോഴ്‌സുകളിലാണ് പരിശീലനം. ഫോൺ: 7550955644.



Post a Comment

0 Comments